സംസ്ഥാനത്തെ സ്കൂളുകളിൽ വീണ്ടും ചില പരിഷ്കരണ നിർദ്ദേശങ്ങളുമായി പൊള വിദ്യാഭ്യാസ വകുപ്പു മന്ത്രി വി ശിവൻകുട്ടി. അടുത്ത അധ്യായന വർഷം മുതൽ ക്ലാസിൽ ഹാജർ എടുക്കുമ്പോൾ ആദ്യം പെൺകുട്ടികളുടെ പേരു വിളിക്കണം എന്നാണ് മന്ത്രിയുടെ പുതിയ നിർദേശം. പുതിയ പരിഷ്ക്കാരം സംബന്ധിച്ച് പൊതു ജനങ്ങളിൽ നിന്നുള്ള നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതായും മന്ത്രി അറിയിച്ചിട്ടുണ്ട്.
Recent Updates