കൊല്ലത്ത് വാഹനാപകടത്തിൽ രണ്ടു മരണം

At Malayalam
0 Min Read

കൊല്ലത്ത് ഇന്നലെ രാത്രി 11:30 യോടെ ഉണ്ടായ വാഹന അപകടത്തിൽ രണ്ടു പേർ മരിച്ചു. റോഡുവിള സ്വദേശി മുഹമ്മദ് അലി (23 ), കരിങ്ങന്നൂർ സ്വദേശി അമ്പാടി സുരേഷ് (23) എന്നിവരാണ് മരിച്ചത്.

ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറിൽ ഇവരുടെ ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഹ്സന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Article
Leave a comment