*തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ കീഴുദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടറെ മർദിച്ചതായി കേസ്.
റാപ്പർ വേടൻ ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക ഇടപാടുകളിലും അടിമുടി ദുരൂഹത
*ഇരിങ്ങാലക്കുട ടൗൺ ബാങ്ക് ക്രമക്കേടിൽ കോൺഗ്രസ് നേതാവ് എം പി ജാക്സനെതിരെ പരാതിയുമായി മണ്ഡലം പ്രസിഡൻ്റുമാർ രംഗത്ത്.
*മരണത്തിലേക്കു വരെ എത്തിക്കാൻ ശ്രമിച്ചു. അവർക്ക് കാലം മാപ്പ് നൽകട്ടെ : കെ ജി എം സി റ്റി എ ഗ്രൂപ്പിൽ ഡോ : ഹാരിസിന്റെ സന്ദേശം. തൻ്റെ ജീവൻ ബലികൊടുക്കാൻ തയ്യാറെന്ന് പറഞ്ഞിട്ട് പരിതാപം എന്തിനന്ന് കമൻ്റുകൾ.
*രാജ്യത്തെ എല്ലാ ജനവാസ മേഖലകളിൽ നിന്നും തെരുവ് നായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
*കേരളത്തിന്റെ ആരോഗ്യമേഖലയെ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയ തള്ളു നിർത്തി പ്രശ്നങ്ങളിൽ ഇടപെടാൻ സോഷ്യൽ മീഡിയ.
*ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
*വീട് ബാറാക്കി മാറ്റുമെന്ന വിമർശനം ശരിയല്ല, ബെവ്കോ ആപ് സർക്കാർ അംഗീകരിക്കുമെന്ന് പ്രതീക്ഷയെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി.