COUNTING UPDATES: ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലം, സ്ഥാനാര്‍ഥികള്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകൾ

At Malayalam
20 Min Read

ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ നേടിയ ആദ്യ മൂന്ന് സ്ഥാനാര്‍ഥികള്‍ക്ക് നിയമസഭാ മണ്ഡല അടിസ്ഥാനത്തില്‍ ലഭിച്ച വോട്ടുകളുടെ കണക്കുകള്‍

വർക്കല

അടൂർ പ്രകാശ് -39,806
വി. ജോയി -45,930
വി. മുരളീധരൻ -40,816

ചിറയിൻകീഴ്

- Advertisement -

അടൂർ പ്രകാശ് -47,695
വി. ജോയി -44,874
വി. മുരളീധരൻ -42,929

ആറ്റിങ്ങൽ

അടൂർ പ്രകാശ് -42,006
വി. ജോയി -46,161
വി. മുരളീധരൻ -52,448

നെടുമങ്ങാട്

അടൂർ പ്രകാശ് -50,437
വി. ജോയി -50,042
വി. മുരളീധരൻ -45,180

വാമനപുരം

അടൂർ പ്രകാശ് -50,667
വി. ജോയി -45,617
വി. മുരളീധരൻ -40,170

അരുവിക്കര

അടൂർ പ്രകാശ് -49,607
വി. ജോയി -47,375
വി. മുരളീധരൻ -38,333

കാട്ടാക്കട

അടൂർ പ്രകാശ് -43,055
വി. ജോയി -41,716
വി. മുരളീധരൻ -47,834

ആകെ ഇ.വി.എം വോട്ടുകള്‍

അടൂർ പ്രകാശ് -3,23,273
വി. ജോയി -3,21,715
വി. മുരളീധരൻ -3,07,710

ആകെ പോസ്റ്റല്‍ വോട്ടുകള്‍

അടൂർ പ്രകാശ് -4,778
വി. ജോയി -5,652
വി. മുരളീധരൻ -4,069

Share This Article
Leave a comment