കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി അന്തരിച്ചു

At Malayalam
0 Min Read

കമ്മ്യൂണിസ്റ്റ് നേതാവും സാഹിത്യ – സാംസ്‌കാരിക പ്രതിഭയുമായിരുന്ന കണിയാപുരം രാമചന്ദ്രന്റെ ഭാര്യ എം വസന്തലക്ഷ്മി (84) അന്തരിച്ചു.

തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗേള്‍സ് ഹൈസ്‌കൂളിലെ മുൻ അദ്ധ്യാപികയുമായിരുന്നു. കോഴിക്കോട്, വടക്കര മോച്ചിലോട് കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് (ഞായർ ) ഉച്ചയ്ക്ക് 12 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.

Share This Article
Leave a comment