ആലപ്പുഴ ജില്ലയിൽ കരാറടിസ്ഥാനത്തിൽ ഫാർമസിസ്റ്റ് ( ഹോമിയോ ) തസ്തികയിലേക്ക് നിയമിക്കുന്നതിന് സെപ്തംബര്‍ 16 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് എന്‍ എ എം, ഡി പി എം എസ് യു, ആലപ്പുഴ ജില്ലാ ഹോമിയോ ആശുപത്രിയില്‍ വച്ച് വാക് ഇൻ ഇൻറർവ്യു നടത്തുന്നു.
യോഗ്യരായ ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും സഹിതം അഭിമുഖത്തിന് ഹാജരാകണം. വിശദവിവരങ്ങൾക്ക് www.nam.kerala.gov.in എന്ന വെബ്സൈറ്റ് നോക്കുക.
