പള്ളിപ്പുറം അപ്പോളോ കോളനിയിൽ രാഹുൽ 25 ആണ് മരിച്ചത്.
ആറ്റിങ്ങൽ മാമത്താണ് അപകടം നടന്നത്. ഇരുവശത്തു നിന്നു വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. രാഹുലിനൊപ്പം ബൈക്കോടിച്ചിരുന്ന പള്ളിപ്പുറം സ്വദേശി അനന്തുവിനും എതിർ ദിശയിൽ നിന്നും വന്ന ബൈക്കിൽ സഞ്ചരിച്ച ആറ്റിങ്ങൽ മൂന്നു മുക്ക് സ്വദേശി ലതീശൻ എന്നിവർക്കും പരിക്കേറ്റിട്ടുമുണ്ട്.
ആറ്റിങ്ങലിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

Leave a comment
Leave a comment