മലപ്പുറം ദേശീയാരോഗ്യ ദൗത്യം (എൻ എച് എം) എം ബി ബി എസ് ഡോക്ടര്‍, ജെറിയാട്രിക്, പീഡിയാട്രീഷന്‍, സൈക്കാട്രിസ്റ്റ്, അര്‍ബന്‍ ജെ പി എച്ച് എന്‍, സ്റ്റാഫ് നഴ്സ്, പാലിയേറ്റീവ് കെയര്‍ നഴസ്, ആര്‍ ബി എസ് കെ നഴ്സ്, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് തെറാപ്പിസ്റ്റ് എന്നീ തസ്തികയിലേക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. അപേഷ ലഭിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 23. ഫോണ്‍ : 9846700711.
Recent Updates