അംഗീകൃത ഹോട്ടൽ മനേജ്മെൻ്റ് കോഴ്സിന് അപേക്ഷിക്കാം

At Malayalam
1 Min Read

ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ തിരുവനനന്തപുരം സെന്ററിൽ 2025 – 2026 അധ്യയന വർഷത്തെ ഒരു വർഷം ദൈർഘ്യമുള്ള പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽമനേജ്‌മെന്റ്‌ കോഴ്സുകളിലേക്ക് ( ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആന്റ് ബീവറേജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ ) അപേക്ഷ ക്ഷണിച്ചു.

കോഴ്സുകളുടെ അടിസ്ഥാന യോഗ്യത പ്ലസ്ടു / തത്തുല്യം ആണ്. അപേക്ഷകൾ www.fcikerala.org വഴിയും കൂടാതെ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിൽ നേരിട്ടും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 5 വൈകുന്നേരം 5 വരെ. കൂടുതൽ വിവരങ്ങൾക്ക്: 0471- 2728340 / 8075319643 / 7561882783 / 8075899870.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment