വിവരാവകാശ നിയമം : ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിനു ചേരാം

At Malayalam
0 Min Read

  ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ ഗവൺമെന്റ് ( ഐ എം ജി ) നടത്തുന്ന വിവരാവകാശ നിയമത്തെക്കുറിച്ചുള്ള സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. കോഴ്സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്. 16 വയസ് കഴിഞ്ഞവർക്ക് വെബ്സൈറ്റ് മുഖേന ഫെബ്രുവരി 14 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 16ന് കോഴ്സ് ആരംഭിക്കും. കൂടുതൽ വിശദാംശങ്ങൾ rti.img.kerala.gov.in പോർട്ടലിൽ ലഭ്യമാണ്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment