സംസ്ഥാന സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിൽ കോഡിങ് സ്‌കിൽസ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ വൊക്കേഷണൽ ട്രെയിനിങ് (NCVET) സർട്ടിഫിക്കേഷനോടുകൂടിയുള്ള ഓൺലൈൻ കോഴ്‌സിലേക്ക് ആദ്യം രജിസ്റ്റർ ചെയുന്ന 25 പേർക്കാണ് അവസരം.
https://asapkerala.gov.in/course/coding-skills/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9495999601
