പാചക വിദഗ്ധൻ ഇംതിയാസ് ഖുറേഷി അന്തരിച്ചു

At Malayalam
0 Min Read
Legendary Chef Imtiaz Qureshi

രാജ്യത്തെ വിഖ്യാത പാചകക്കാരനും പദ്മശ്രീ പുരസ്കാര ജേതാവുമായ ഇംതിയാസ് ഖുറേഷി അന്തരിച്ചു. 93 വയസ്സായിരുന്നു. ലക്നൗ അവധ് പാചകകലയിൽ വിദഗ്നായിരുന്നു. ഐടിസി ഹോട്ടൽ ശൃംഖലയിലെ മാസ്റ്റർ ഷെഫ് ആയിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിമാരും പ്രസിഡന്‍റുമാരും ആതിഥേയത്വം വഹിച്ച പരിപാടികളിൽ അദ്ദേഹം വിരുന്നൊരുക്കിയിട്ടുണ്ട്.പാചകരംഗത്തെ സംഭാവനങ്ങൾ മുൻനിർത്തി 2016ലാണ് അദ്ദേഹത്തിന് പദ്മശ്രീ പുരസ്കാരം നൽകിയത്. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യത്തെ പാചകക്കാരനാണ് ഇംതിയാസ്.

Share This Article
Leave a comment