കേരള യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിൽ ഈ വർഷം മുതൽ നടപ്പിലാക്കുന്ന നാലു വർഷ ബിരുദ പ്രോഗ്രാമുമായി ബന്ധപ്പെട്ട് പ്ലസ് ടു വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികൾക്കും അവരുടെ രക്ഷകർത്താക്കൾക്കും സഹായകരമാകുന്ന ബോധവൽക്കരണ ക്ലാസ് മേയ് 31നു രാവിലെ 10 ന് തിരുവനന്തപുരം സർക്കാർ ആർട്സ് കോളേജിൽ നടത്തും. പങ്കെടുക്കാൻ താല്പര്യമുള്ളവർ അന്നേ ദിവസം കോളേജ് ഓഡിറ്റോറിയത്തിൽ എത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ബോധവത്കരണ ക്ലാസ്
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
