*ഇറാന്‍ സമാധാനം ആഗ്രഹിക്കുന്ന രാജ്യമാണ്, യുദ്ധം ആഗ്രഹിക്കുന്നില്ല. യു എസിനെതിരെയും ഇസ്രായേലിനെതിരെയും നടത്തുന്നത് സ്വയം പ്രതിരോധം.
*തെരഞ്ഞെടുപ്പ് കമ്മീഷന്‍ ബി ജെ പിക്കായി പ്രവര്‍ത്തിക്കുന്നുവെന്ന് എം എ ബേബി.
*മുഖ്യമന്ത്രിയാകാൻ കെ സി യോഗ്യൻ, സതീശൻ പ്രവർത്തിച്ചത് ടെലിവിഷനിൽ മാത്രമെന്ന് വെള്ളാപ്പള്ളി നടേശൻ.
*കുംഭമേള വൈറല്‍ താരം ഗര്‍ഭിണി, ചോദ്യം ചെയ്യലിന് ഹാജരാകാനാകില്ലെന്ന് ഭര്‍ത്താവ്.
*കീഴടങ്ങുക അല്ലെങ്കിൽ ശിക്ഷിക്കപ്പെടും : ബംഗാളിലെ തൃണമൂൽ കോൺഗ്രസ് ‘ഗുണ്ടകൾക്ക്’ അവസാന മുന്നറിയിപ്പുമായി പ്രധാനമന്ത്രി മോദി.
*മധ്യകേരളത്തിൽ വേനൽ മഴ ശക്തം, കൊച്ചിയിലും ഇടുക്കിയിലും കനത്ത മഴ, പലയിടത്തും മരങ്ങൾ കടപുഴകി വീണു.
*കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുത്തു.
*മൈക്രോസോഫ്റ്റിനെ കൈവിടാൻ സ്വിസ് ഭരണകൂടം. ഓപ്പൺ സോഴ്‌സ് സോഫ്റ്റ്‌വെയറുകളിലേക്ക് മാറാൻ നീക്കം.
*ശ്രീനഗർ വിമാനത്താവളത്തിൽ രണ്ട് അമേരിക്കൻ പൗരന്മാർ കസ്റ്റഡിയിൽ, ബാഗേജിൽ നിന്ന് സാറ്റലൈറ്റ് ഫോൺ കണ്ടെടുത്തു.
*പൊലീസുകാരനെന്ന് പരിചയപ്പെടുത്തി തലസ്ഥാനത്ത് ലോട്ടറി തട്ടിപ്പ്, പ്രതിയ്ക്കായി അന്വേഷണം ആരംഭിച്ച് പൊലീസ്.
