തിരുവനന്തപുരം ഐ എച്ച് ആര്‍ ഡി റീജിയണല്‍ സെന്ററിലുള്ള പ്രൊഡക്ഷന്‍ ആന്റ് മെയിന്റനന്‍സ് വിഭാഗത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കമ്പ്യൂട്ടർ /ഇലക്ട്രോണിക്സ് വിഷയങ്ങളില്‍ ഏതിലെങ്കിലും ത്രിവത്സര – എഞ്ചിനീയറിംഗ് ഡിപ്ലോമ / ഡിഗ്രീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
http://pmdamc.ihrd.ac.in/ എന്ന വെബ്‌സൈറ്റില്‍ നവംബര്‍ ആറ് വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാവുന്നതാണ്. തിരുവനന്തപുരം ജില്ലയില്‍ താമസിക്കുന്നവര്‍ക്കു മുന്‍ഗണന. ഫോൺ : 0471 – 2550612 .
