സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള എൽ ബി എസ് സ്കിൽ സെൻ്റർ, നെയ്യാറ്റിൻകര പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ( ഡി സി എ ) , ഡേറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ്, കമ്പ്യൂട്ടർ ഹാർഡ് വെയർ & നെറ്റ് വർക്കിംഗ് കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എസ് എസ് എൽ സി യാണ് യോഗ്യത. കോഴ്സ് ആഗസ്റ്റ് 13 ന് ആരംഭിക്കും. ബസ് സ്റ്റാൻഡിന് സമീപം കോൺവെൻ്റ് റോഡിലാണ് നെയ്യാറ്റിൻകരയിലെ എൽ ബി എസ് സ്കിൽ സെൻ്റർ .
വിശദവിവരങ്ങൾക്ക് –
ഫോൺ : 8606599194