കേരള സർവകലാശാല സ്ഥാപനമായ തിരുവനന്തപുരം കല്ലറ യു ഐ ടി യിൽ ബികോം കോ – ഓപറേഷൻ, ബി എ ഇംഗ്ലീഷ് കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. SC / ST/ OEC /OBC (H) വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണവും സൗജന്യ വിദ്യാഭ്യാസവും ഉണ്ട്. താല്പര്യമുള്ളവർ കോളജിൽ നേരിട്ടെത്തുകയോ 9946844058, 9048330343 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.