യു ഐ ടി യിൽ സീറ്റൊഴിവ്‌

At Malayalam
0 Min Read

കേരള സർവകലാശാല സ്ഥാപനമായ തിരുവനന്തപുരം കല്ലറ യു ഐ ടി യിൽ ബികോം കോ – ഓപറേഷൻ, ബി എ ഇംഗ്ലീഷ് കോഴ്‌സുകളിൽ സീറ്റ് ഒഴിവുണ്ട്. SC / ST/ OEC /OBC (H) വിദ്യാർത്ഥികൾക്ക് സീറ്റ് സംവരണവും സൗജന്യ വിദ്യാഭ്യാസവും ഉണ്ട്. താല്പര്യമുള്ളവർ കോളജിൽ നേരിട്ടെത്തുകയോ 9946844058, 9048330343 നമ്പറുകളിൽ ബന്ധപ്പെടുകയോ ചെയ്യണം.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment