ഗതാഗത നിയന്ത്രണം

At Malayalam
0 Min Read

ബൈപാസ് റോഡിൽ ചാക്ക ജംഗ്ഷനിൽ നിന്നും ലോഡ്സ് ഭാഗത്തേക്കുള്ള സർവീസ് റോഡിലെ ടാറിങ്ങുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 5) വൈകുന്നേരം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

തിരുവല്ലം ഭാഗത്തുനിന്നും വെൺപാലവട്ടം, കഴക്കൂട്ടം ഭാഗങ്ങളിലേക്ക് പോകേണ്ട വലിയ വാഹനങ്ങൾ ചാക്ക – ആൾസൈൻസ് – മാധവപുരം വഴിയോ തിരുവല്ലം – അമ്പലത്തറ – കിഴക്കേക്കോട്ട – പട്ടം – ഉളളൂർ വഴിയോ പോകേണ്ടതാണ്.
ചെറിയ വാഹനങ്ങൾ ചാക്ക – പേട്ട – ആനയറ – വെൺപാലവട്ടം വഴിയും പോകേണ്ടതാണന്ന് സിറ്റി പൊലിസ് അറിയിച്ചു.

Share This Article
Leave a comment