By using this site, you agree to the Privacy Policy and Terms of Use.
Accept
atmalayalam logo atmalayalam logo
Recent Updates
കല്ലറ യു ഐ ടി യിൽ പുതിയ കോഴ്‌സ്
സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു
സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം തുടങ്ങി
ഭക്ഷണം വൈകിയതിന് ബാര്‍ ഹോട്ടലില്‍ അതിക്രമം നടത്തിയവർ പിടിയിൽ
റീൽസിൽ കുടുങ്ങി നവ അഭിഭാഷകൻ
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Font ResizerAa
atmalayalam.inatmalayalam.in
  • HomeHome
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers
Search
  • Home
  • News
  • Entertainment
  • Health
  • Sports
  • Infotainment
  • Videos
  • Careers

Top Stories

Explore the latest updated news!

കല്ലറ യു ഐ ടി യിൽ പുതിയ കോഴ്‌സ്

സംവിധായകൻ കബീർ റാവുത്തർ അന്തരിച്ചു

സർക്കാർ കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം തുടങ്ങി

Stay Connected

Find us on socials
FacebookLike
TwitterFollow
InstagramFollow
YoutubeSubscribe
Powered by At Malayalam
atmalayalam.in > Blog > News > കേരള സ്കൂൾ ശാസ്ത്രോത്സവം  2024: ലോഗോ ക്ഷണിച്ചു
News

കേരള സ്കൂൾ ശാസ്ത്രോത്സവം  2024: ലോഗോ ക്ഷണിച്ചു

At Malayalam
Last updated: 19 September 2024 07:15
By At Malayalam Add a Comment
Share
1 Min Read

നവംബർ 14, 15, 16, 17 തീയതികളിൽ ആലപ്പുഴയിൽ നടക്കുന്ന സംസ്ഥാന കേരള സ്കൂൾ ശാസ്ത്രോത്സവത്തിന് വിദ്യാർഥികൾ, അധ്യാപകർ, പൊതുജനങ്ങൾ  എന്നിവരിൽ നിന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിതശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവർത്തി പരിചയം, ഇൻഫർമേഷൻ ടെക്നോളജി, തൊഴിലധിഷ്ഠിത എക്സ്പോ എന്നിവയുടെ പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ തയാറാക്കേണ്ടത്.

കേരള സ്കൂൾ ശാസ്ത്രോത്സവം 2024 നവംബർ 14, 15, 16, 17 എന്നുള്ള രേഖപ്പെടുത്തലുകൾ ഉണ്ടാകണം. ആലപ്പുഴ ജില്ലയുടേതായ പ്രതീകം ഉൾപ്പെടുത്താവുന്നതാണ്. എഡിറ്റ് ചെയ്യുവാൻ കഴിയുന്ന തരത്തിലുള്ള ഫോർമാറ്റിൽ സി ഡിയും ഒപ്പം എ4 സൈസ് പേപ്പറിൽ കളർ പ്രിന്റും നൽകണം. ലോഗോകൾ സെപ്റ്റംബർ 30 ന് വൈകിട്ട് 5 നകം സന്തോഷ് സി എ, പൊതുവിദ്യാഭ്യസ അഡീഷണൽ ഡയറക്ടർ (അക്കാദമിക്), പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ ലഭിക്കണം.

TAGGED:Entries invitedKerala schoollogonewsScience Festival
Share This Article
Facebook Twitter Whatsapp Whatsapp Tumblr Telegram Email Copy Link Print
Share
What do you think?
Love0
Sad0
Happy0
Sleepy0
Angry0
Dead0
Wink0
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Related Stories

Uncover the stories that related to the post!
News

തിരുവനന്തപുരം പേട്ടയില്‍ 2 വയസുകാരിയെ തട്ടിക്കൊണ്ടുപോയി

News

4 ജില്ലകളിൽ മഴ ഉടൻ

Crime NewsNews

ഹെൽമറ്റ് കൊണ്ടടിച്ച പൊലിസുകാരനെതിരെ കേസ്

News

തൃശൂർ അകമലയിൽ 25 കുടുംബങ്ങളെ മാറ്റി, പ്രചരിയ്ക്കുന്നത് വ്യാജ വാർത്ത

News

വയനാട്ടിലെ മത്സരത്തിൽ നിന്ന് എൽ.ഡി.എഫ് പിന്മാറണമായിരുന്നു: കെ. മുരളീധരൻ

NewsSports

Olympic Games Paris 2024: മലയാളി താരങ്ങൾക്ക് 5 ലക്ഷം വീതം

News

കുടുംബശ്രീ അയൽക്കൂട്ടങ്ങൾ എടുത്ത ലോൺ എഴുതി തള്ളണമെന്ന് ആവശ്യം

EntertainmentNews

സംസ്ഥാന ചലച്ചിത്ര അവാർഡ് 2023 പ്രഖ്യാപിച്ചു

Show More
atmalayalam logo atmalayalam logo
  • Data Management Policies
    • Antispam
    • Blog Comments Policy
    • California Privacy Rights
    • CCPA – California Consumer Privacy Act
    • Confidentiality Disclosure
    • COPPA – Children’s Online Privacy Policy
    • Earnings Disclaimer
    • External Links Policy
    • FB Policy
    • GDPR Cookie Policy
    • GDPR Privacy Policy
    • Linking Policy
    • Medical Disclaimer
    • Terms(forced agreement)

Quick Links

  • Cookies Policy
  • Disclaimer
  • DMCA
  • Privacy Policy

About US

  • About us
  • Contact
  • Terms of Use

© 2023 Copyright – AtMalayalam

All Rights Reserved by Atmalayalam
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?