മുകേഷിൻ്റെ രാജി വിഷയത്തിൽ ആനി രാജയെ തള്ളി ബിനോയ് വിശ്വം. കേരളത്തിൻ്റെ നിലപാട് പറയേണ്ടത് സംസ്ഥാന നേതൃത്വമാണെന്നും സി പി ഐ – സി പി ഐ (എം ) തർക്കം എന്ന വ്യാമോഹം വേണ്ടെന്നും ബിനോയ് വിശ്വം. നേരത്തേ മുകേഷ് വിഷയത്തിൽ ആനി രാജ രൂക്ഷമായി മുകേഷിനെതിരേയും സി പി ഐ ( എം ) നെതിരേയും പ്രതികരിച്ചിരുന്നു.