കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് – അഞ്ചു ലക്ഷം രൂപ
എസ് കെ പബ്ലിക് സ്കൂൾ – 50,000 രൂപ
റിട്ട. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ എം സിറാബുദീൻ ഒരു മാസത്തെ പെൻഷൻ – 32,137 രൂപ
പലക്കാട് കല്ലടിക്കോട് സ്വദേശി അബ്ദുൾ ഹക്കീം എം – 31,258 രൂപ
കേരള സംസ്ഥാന സർവീസ് പെൻഷനേഴ്സ് യൂണിയൻ പാപ്പനംകോട് യൂണിറ്റ് – 25,000 രൂപ
മാര്‍ ഇവാനിയോസ് കോളേജ് 1977-80 ബോട്ടണി ബാച്ച് – 18,900 രൂപ
മലയിൻകീഴ് കോട്ടമ്പൂർ ശാന്തിനഗർ വിദ്യാർത്ഥി കൂട്ടായ്മ – 12,000 രൂപ
