മുണ്ടക്കൈ ദുരന്തത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസത്തിനായി 25 വീടുകൾ നിർമ്മിച്ച് നൽകുമെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി
വി കെ സനോജും പ്രസിഡൻ്റ് വി വസീഫും അറിയിച്ചു.
ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിലുള്ള
യൂത്ത് ബ്രിഗേഡ് രക്ഷാ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പൂർണതോതിൽ
പങ്കാളിത്തം വഹിക്കുകയാണെന്നും
നേതാക്കൾ പറഞ്ഞു.