ചെല്ലാനം തീരത്തടിഞ്ഞ് അജ്ഞാത വസ്തു . ഇന്നലെ രാത്രി തീരത്തടിഞ്ഞ വസ്തു എന്താണെന്ന് അറിയാതെ നാട്ടുകാർ ആശങ്കയിലാണ്. കപ്പലിന്റെ ഭാഗങ്ങളാണോ എന്നാണ് നാട്ടുകാരുടെ സംശയം. ഷിപ് ഫെൻഡർ ആണോയെന്നും സംശയം ഉണ്ട്. അധികൃതർ എത്രയും വേഗം പരിശോധന നടത്തി ഇത് എന്താണെന്ന് കണ്ടെത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.