ഓർമയിലെ ഇന്ന്, ജൂൺ -5, ഒ ഹെൻറി

At Malayalam
1 Min Read
BGK0JD O. HENRY - American writer (1862-1910)

ഒ ഹെൻറിയുടെ 400-ഓളം ചെറുകഥകൾ അവയുടെ നർമ്മത്തിനും വാക്ചാതുരിക്കും കഥാപാത്ര ചിത്രീകരണത്തിനും സമർത്ഥമായി ഉപയോഗിച്ചിരിക്കുന്ന പ്രതീക്ഷിക്കാത്ത അന്ത്യങ്ങൾക്കും പ്രശസ്തമാണ്.

ഒ ഹെൻറിയുടെ പ്രധാനപ്പെട്ട ആദ്യ രചനകൾ കാബേജസ് ആൻഡ് കിങ്സ് എന്ന സമാഹാരത്തിലെ ചെറുകഥകളാണ്‌. ഒരു നോവലിനോട് അടുത്തുനിൽക്കുന്നു എന്ന് പറയാൻ സാധിക്കുന്ന അദ്ദേഹത്തിന്റെ ഏക കൃതിയും ഇതുതന്നെ. ഈ കൃതിയിൽ നിന്നാണ് ബനാന റിപബ്ലിക്ക് എന്ന പദത്തിന്റെ ഉദ്ഭവം.

പ്രശസ്തമായ കൃതികൾ

ദി ഗിഫ്റ്റ് ഓഫ് ദി മജൈ (The Gift of the Magi)
ദി ലാസ്റ്റ് ലീഫ് (The Last Leaf)
എ റിട്രീവ്ഡ് ഇൻഫർമേഷൻ (A Retrieved Information)
ദി കോപ് ആൻഡ് ദി ആൻതം (The Cop and the Anthem)
ആഫ്റ്റർ റ്റ്വന്റി യേർസ് (After Twenty Years)

- Advertisement -
Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment