മലയാളി ദമ്പതികൾ കൊല്ലപ്പെട്ടു

At Malayalam
0 Min Read

ചെന്നൈയിലെ മലയാളി ദമ്പതികളായ ആയുർവേദ ഡോക്ടറും ഭാര്യയും കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ശിവൻ നായർ (68) ഭാര്യ പ്രസന്ന (63) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വീട്ടിൽ നിന്ന് 100 പവനോളം സ്വർണം മോഷണം പോയി. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് വിവരം.

ആവഡിയിലെ ​​ഗാന്ധിന​ഗർ സെക്കന്റ് ക്രോസ് റോഡിലെ വീട്ടിൽ ഇന്നലെ രാത്രിയോടെയാണ് കൊലപാതകം നടന്നത്. പ്രത്യേക സംഘത്തെ രൂപീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Share This Article
Leave a comment