ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 03:00 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 50% പോളിങ്
മണ്ഡലങ്ങൾ
തിരുവനന്തപുരം-48.56%
ആറ്റിങ്ങൽ-51.35%
കൊല്ലം-48.79%
പത്തനംതിട്ട-48.40%
മാവേലിക്കര-48.82%
ആലപ്പുഴ-52.41%
കോട്ടയം-49.85%
ഇടുക്കി-49.06%
എറണാകുളം-49.20%
ചാലക്കുടി-51.95%
തൃശൂർ-50.96%
പാലക്കാട്-51.87%
ആലത്തൂർ-50.69%
പൊന്നാനി-45.29%
മലപ്പുറം-48.27%
കോഴിക്കോട്-49.91%
വയനാട്-51.62%
വടകര-49.75%
കണ്ണൂർ-52.51%
കാസർഗോഡ്-51.42%
