ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 07:45 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 70.03% പോളിങ്
മണ്ഡലങ്ങൾ
തിരുവനന്തപുരം-66.39
ആറ്റിങ്ങൽ-69.36
കൊല്ലം-67.79
പത്തനംതിട്ട-63.32
മാവേലിക്കര-65.83
ആലപ്പുഴ-74.14
കോട്ടയം-65.57
ഇടുക്കി-66.34
എറണാകുളം-67.82
ചാലക്കുടി-71.50
തൃശൂർ-71.70
പാലക്കാട്-72.20
ആലത്തൂർ-72.12
പൊന്നാനി-67.22
മലപ്പുറം-71.10
കോഴിക്കോട്-72.67
വയനാട്-72.52
വടകര-72.71
കണ്ണൂർ-75.32
കാസർഗോഡ്-73.84
