ELECTION UPDATES: പോളിംഗ് 12.26%
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 9:15 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12.6 ശതമാനം പോളിങ്.
മണ്ഡലങ്ങൾ
തിരുവനന്തപുരം-12.04%
ആറ്റിങ്ങൽ-13.29%
കൊല്ലം-12.20%
പത്തനംതിട്ട-12.75%
മാവേലിക്കര-12.76%
ആലപ്പുഴ-13.15%
കോട്ടയം-12.52%
ഇടുക്കി-12.02%
എറണാകുളം-12.30%
ചാലക്കുടി-12.78%
തൃശൂർ-12.39%
പാലക്കാട്-12.77%
ആലത്തൂർ-12.13%
പൊന്നാനി-10.65%
മലപ്പുറം-11.40%
കോഴിക്കോട്-11.71%
വയനാട്-12.77%
വടകര-11.34%
കണ്ണൂർ-12.62%
