ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 05:00 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 60.23% പോളിങ്
മണ്ഡലങ്ങൾ
തിരുവനന്തപുരം-58.24%
ആറ്റിങ്ങൽ-61.24%
കൊല്ലം-58.46%
പത്തനംതിട്ട-56.90%
മാവേലിക്കര-58.33%
ആലപ്പുഴ-63.35%
കോട്ടയം-58.48%
ഇടുക്കി-58.33%
എറണാകുളം-59.08%
ചാലക്കുടി-62.32%
തൃശൂർ-61.34%
പാലക്കാട്-61.91%
ആലത്തൂർ-61.08%
പൊന്നാനി-55.69%
മലപ്പുറം-59.12%
കോഴിക്കോട്-60.88%
വയനാട്-62.14%
വടകര-61.13%
കണ്ണൂർ-63.72%
കാസർഗോഡ്-62.68%
