ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 10:00 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 16% പോളിങ്.
മണ്ഡലങ്ങൾ
തിരുവനന്തപുരം-16.00%
ആറ്റിങ്ങൽ-17.49%
കൊല്ലം-15.97%
പത്തനംതിട്ട-16.43%
മാവേലിക്കര-16.42%
ആലപ്പുഴ-16.81%
കോട്ടയം-16.48%
ഇടുക്കി-15.83%
എറണാകുളം-16.25%
ചാലക്കുടി-16.72%
തൃശൂർ-16.15%
പാലക്കാട്-16.62%
ആലത്തൂർ-15.93%
പൊന്നാനി-13.84%
മലപ്പുറം-14.98%
കോഴിക്കോട്-15.45%
വയനാട്-16.50%
വടകര-14.72%
കണ്ണൂർ-16.29%
കാസർഗോഡ്-15.42%
