ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ 11:00 വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 24 ശതമാനം പോളിങ്.
മണ്ഡലങ്ങൾ
- തിരുവനന്തപുരം-18.68%
- ആറ്റിങ്ങൽ-20.55%
- കൊല്ലം-18.80%
- പത്തനംതിട്ട-19.42%
- മാവേലിക്കര-19.63%
- ആലപ്പുഴ-20.07%
- കോട്ടയം-19.17%
- ഇടുക്കി-18.72%
- എറണാകുളം-18.93%
- ചാലക്കുടി-19.79%
- തൃശൂർ-19.31%
- പാലക്കാട്-20.05%
- ആലത്തൂർ-18.96%
- പൊന്നാനി-16.68%
- മലപ്പുറം-17.90%
- കോഴിക്കോട്-18.55%
- വയനാട്-19.71%
- വടകര-18.00%
- കണ്ണൂർ-19.71%
- കാസർഗോഡ്-18.79%
