വീണ്ടും കള്ളക്കടൽ , ജാഗ്രതാ നിർദേശം

At Malayalam
0 Min Read

ഇന്ന് (ഏപ്രിൽ 15 ) മുതൽ ഏപ്രിൽ 17 രാത്രി 11.30 വരെ കേരള തീരത്തും തെക്കൻ തമിഴ്നാട് തീരങ്ങളിലും ഉയർന്ന തിരമാലക്കും കടലാക്രമണത്തിൽനും സാധ്യത. കള്ളക്കടൽ പ്രതിഭാസം മൂലമാണ് കടലാക്രമണം ഉണ്ടാകുന്നതെന്ന് കേന്ദ്ര സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിൻ്റെ അറിയിപ്പിൽ പറയുന്നു . അപകട സാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനത്തേക്കു മാറേണ്ടതും മത്സ്യതൊഴിലാളികൾ കനത്ത ജാഗ്രത പാലിക്കേണ്ടതുമാണ്.

Share This Article
Leave a comment