മാളിലെ ഗ്രില്ല് തകർന്നുവീണ് രണ്ടുപേർ മരിച്ചു

At Malayalam
0 Min Read

നോയിഡയിൽ ബ്ല്യൂ സഫയർ മാളിൽ ഗ്രില്ല് തകർന്നുവീണു ലോബിയിലുണ്ടായ രണ്ടുപേർ മരിച്ചു. ഹരേന്ദ്ര ഭാട്ടി, ഷക്കീൽ എന്നിവരാണു മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ രണ്ടുപേരും സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു.

മാളിന്‍റെ അഞ്ചാംനിലയിലാണു ഇരുമ്പ് ഗ്രില്ല് താഴേക്കു പതിച്ചതെന്നു അഡീഷനൽ ഡിസിപി ഹൃദേഷ് കത്യാര പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സലേറ്ററിൽ കയറാനായി പോകവേയാണു ഗ്രില്ല് ഇരുവരുടെയും മേൽ പതിച്ചത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment