മലയാളത്തിന്റെ യുവതാരം ഷെയ്ൻ നിഗം തമിഴ് അരങ്ങേറ്റത്തിന്. വാലി മോഹൻ ദാസ് രചനയും സംവിധാനവും നിർവഹിക്കുന്ന മദ്രാസ് കാരൻ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. ഷെയ്‌നൊപ്പം കലൈരശനും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ബി. ജഗദീഷ് ആണ് നിർമ്മാണം. ചിത്രം പ്രഖ്യാപിച്ചുകൊണ്ടുള്ള വീഡിയോ അണിയറ പ്രവർത്തകർ പുറത്തിറക്കി. ബ്ളോക് ബസ്റ്റർ ചിത്രം ആർഡി എക്സ് ആണ് ഷെയ്ൻ നിഗം നായകനായി അവസാനം റിലീസ് ചെയ്തത്.
ഷെയ്ൻ നിഗം തമിഴിൽ
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
