നെയ്യാറ്റിൻകരയിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം

At Malayalam
0 Min Read
KSRTC buses collide and accident in Neyyattinkara

നെയ്യാറ്റിൻകര മൂന്നുകല്ലിൻമൂട്ടിലാണ് കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം നടന്നത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റതായാണ് വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും, നിംസ് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. എതിർ ദിശയിൽ സഞ്ചരിച്ച ബസുകളാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ബസുകളിലെയും ഡ്രൈവർമാർക്ക് ഗുരുതരമായി
പരിക്കേറ്റിട്ടുണ്ട്. ബസുകളുടെ മുൻവശം പൂർണമായും തകർന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment