ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു

ബാലരാമപുരത്ത് വയോധിക തീവണ്ടി തട്ടി മരിച്ചു. താന്നിവിള ചാത്തലമ്പാട്ടുകോണം സ്വദേശിനി സരോജിനി (73) യാണ് മരിച്ചത്.

Stay Connected

Find us on socials

Latest News

Explore the Blog