കൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ ഒഴിവ്

At Malayalam
0 Min Read

കൊളിജിയേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റിൽ നെറ്റ്‌വർക്ക്‌ എൻജിനീയർ, ക്യാമറമാൻ, എഡിറ്റർ കം ആനിമേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ജനുവരി 29 നകം അപേക്ഷ നൽകണം. വിശദ വിവരങ്ങൾക്ക്: www.cmd.kerala.gov.in

Share This Article
Leave a comment