ക്രിസ്മസ്-പുതുവത്സര മദ്യ വില്‍പ്പനയില്‍ ഇത്തവണയും റെക്കോര്‍ഡ്. ആകെ വിറ്റത് 543 കോടി രൂപയുടെ മദ്യം. ഡിസംബര്‍ 31 നു മാത്രം വിറ്റത് 94.5 കോടി രൂപയുടെ മദ്യം.
ഡിസംബര്‍ 22 മുതല്‍ 31 വരെ മലായാളികള്‍ വാങ്ങിയത് 543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നത്. ഡിസംബര്‍ 31നും ഇത്തവണ റെക്കോര്‍ഡ് മദ്യ വില്‍പ്പനയായിരുന്നു. 94.54 കോടി രുപയുടെ മദ്യമാണ് മലയാളികളുടെ പുതുവത്സര ആഘോഷത്തിന്റെ ഭാഗമായത്. കഴിഞ്ഞ വര്‍ഷം ഇത് 93.33 കോടിയായിരുന്നു
