തിരുവനന്തപുരം മൂക്കുന്നിമലയില്‍ വന്‍ തീപിടിത്തം. ഏക്കര്‍കണക്കിന് പ്രദേശം കത്തിനശിച്ചു. രാവിലെ 11:30 ഓടെയാണ് പ്രദേശത്ത് തീ പടരാന്‍ തുടങ്ങിയത്. പിന്നീട് മണിക്കൂറുകള്‍ പിന്നിട്ടപ്പോഴേക്കും തീ ആളി പടരുകയായിരുന്നു.
സ്ഥലത്ത് ഫയര്‍ഫോഴ്സ് സംഘം എത്തി തീ അണയ്ക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുകയാണ്. സമീപത്ത് വീടുകള്‍ നിലനില്‍ക്കുന്നുണ്ടെന്നാണ് വിവരം. അങ്ങോട്ടേക്ക് തീ പടരുമോ എന്ന് ആശങ്ക നിലനില്‍ക്കുന്നുണ്ട്. കെടുത്തിയ സ്ഥലങ്ങളില്‍ വീണ്ടും തീ പിടിക്കുന്നതും ആശങ്ക വിതയ്ക്കുന്നുണ്ട്. വാഹനങ്ങള്‍ക്ക് എത്തിചേരാന്‍ പ്രയാസമുള്ള സ്ഥലമാണ് ഇതെന്നതും തീ നിയന്ത്രണവിധേയമാക്കാന്‍ പ്രയാസമുണ്ടാക്കുന്നുണ്ട്.
തിരുവനന്തപുരം മൂക്കുന്നിമലയില്‍ വന്‍ തീപിടിത്തം
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
