വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*ശബരിമല യുവതീപ്രവേശം : ഹർജിക്കാർ വിശ്വാസികളല്ലെന്ന് സുപ്രീം കോടതി, ലക്ഷക്കണക്കിന് ആളുകൾ വിശ്വസിക്കുന്ന ആചാരങ്ങൾ തള്ളിക്കളയുന്നത് പ്രയാസകരമെന്ന് ചീഫ് ജസ്റ്റിസ്

*യുദ്ധം അവസാനിക്കാറായി എന്ന് ട്രംപ് : പശ്ചിമേഷ്യയിലേക്ക് 10,000 സൈനികരെ കൂടി അയച്ച് അമേരിക്ക

*കൊയിലാണ്ടിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ അപകടം : 16 വയസ്സുകാരന് ദാരുണാന്ത്യം

*എട്ടാം ശമ്പള കമ്മീഷൻ : കുറഞ്ഞ അടിസ്ഥാന ശമ്പളം 69,000 രൂപയാക്കണമെന്ന് ജീവനക്കാരുടെ സംഘടനകൾ, 6 ശതമാനം വാർഷിക വർധനവിനും ശുപാർശ

- Advertisement -

*കടലിടുക്ക് തുറക്കുമെന്ന് സൂചന നല്‍കി ട്രംപ്

*കേരളത്തെ നയിക്കാൻ കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് സാധിക്കും : കെ സുധാകരൻ

*സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷാ ഫലം : രാജ്യത്ത് തിരുവനന്തപുരം മേഖല ഒന്നാമതെത്തി

*യു എ ഇ യിലെ എല്ലാ എമിറേറ്റുകളിലെയും വിദ്യാലയങ്ങൾ ഏപ്രിൽ 20 ന് തുറക്കുമെന്ന് യു എ ഇ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment