ആഭരണങ്ങൾ ലേലം ചെയ്യും

At Malayalam
0 Min Read

പാലക്കാട് മംഗലം ഡാം പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചു വരുന്ന 4.910 ഗ്രാം സ്വര്‍ണ്ണാഭരണം അവകാശികളില്ലെങ്കില്‍ പരസ്യമായി പൊതുലേലം ചെയ്യുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.ആഭരണത്തില്‍ എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കില്‍ 30 ദിവസത്തികം സ്‌റ്റേഷന്‍ ഹൗസ് ഓഫീസറെ അറിയിക്കണം. അവകാശികളില്ലാത്ത, നിലവില്‍ അന്വേഷണാവസ്ഥയിലോ വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ ഹാന്‍ഡ് ചെയിനാണ് സൂക്ഷിച്ചിരിക്കുന്നത്. ഫോണ്‍ : 0491- 2536700.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment