പ്രമുഖ നടി ശാരദ ജെ സി ഡാനിയൽ പുരസ്ക്കാരത്തിന് അർഹയായി. സംസ്ഥാനത്തെ സിനിമാ മേഖലയിലെ ഏറ്റവും പരമോന്നത ബഹുമതിയാണ് ജെ സി ഡാനിയേൽ അവാർഡ്.
ഈ മാസം 25ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് ശാരദയ്ക്ക് അവാർഡ് സമ്മാനിക്കും.

Sign in to your account