രാഹുൽ മാങ്കുട്ടം പങ്കെടുക്കരുത്

At Malayalam
0 Min Read

പാലക്കാട് ഇന്നു നടക്കുന്ന ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്ന് എം എല്‍ എ യായ രാഹുല്‍ മാങ്കൂട്ടത്തിലിന് പാലക്കാട് നഗരസഭ കത്തു നൽകി. ഡെപ്യൂട്ടി ചെയര്‍മാന്‍ ഇ കൃഷ്ണദാസാണ് എം എല്‍ എയ്ക്ക് കത്തുനല്‍കിയത്. ഇന്നു വൈകീട്ട് നടക്കുന്ന പാലക്കാട് മുന്‍സിപ്പാലിറ്റി ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കരുതെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

Share This Article
Leave a comment