വാക് ഇന്‍ ഇന്റര്‍വ്യൂ

At Malayalam
0 Min Read

തിരുവനന്തപുരം ജില്ലയിലെ പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ദിവസവേതന അടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രീഡിഗ്രി / പ്ലസ് ടു / വി എച്ച് എസ് സി, ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത.

താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന മറ്റു സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ രേഖകളുമായി ആഗസ്റ്റ് 21ന് രാവിലെ 10:30ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരേണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 – 2276169.

Share This Article
Leave a comment