വാർത്തകൾ ഒറ്റനോട്ടത്തിൽ

At Malayalam
1 Min Read

*തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ കീഴുദ്യോഗസ്ഥൻ എക്സൈസ് ഇൻസ്പെക്ടറെ മർദിച്ചതായി കേസ്.

റാപ്പർ വേടൻ ഹിരൺ ദാസ് മുരളിയുടെ സാമ്പത്തിക ഇടപാടുകളിലും അടിമുടി ദുരൂഹത

*ഇരിങ്ങാലക്കുട ട‍ൗൺ ബാങ്ക്​ ക്രമക്കേടിൽ കോൺഗ്രസ് നേതാവ് എം പി ജാക്സനെതിരെ പരാതിയുമായി മണ്ഡലം പ്രസിഡൻ്റുമാർ രംഗത്ത്.

*മരണത്തിലേക്കു വരെ എത്തിക്കാൻ ശ്രമിച്ചു. അവർക്ക് കാലം മാപ്പ് നൽകട്ടെ : കെ ജി എം സി റ്റി എ ​ഗ്രൂപ്പിൽ ഡോ : ഹാരിസിന്റെ സന്ദേശം. തൻ്റെ ജീവൻ ബലികൊടുക്കാൻ തയ്യാറെന്ന് പറഞ്ഞിട്ട് പരിതാപം എന്തിനന്ന് കമൻ്റുകൾ.

- Advertisement -

*രാജ്യത്തെ എല്ലാ ജനവാസ മേഖലകളിൽ നിന്നും തെരുവ് നായ്ക്കളെ എട്ട് ആഴ്ചയ്ക്കുള്ളിൽ നീക്കം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.

*കേരളത്തിന്റെ ആരോഗ്യമേഖലയെ ആക്രമിക്കാൻ ചിലർ ശ്രമിക്കുന്നതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സോഷ്യൽ മീഡിയ തള്ളു നിർത്തി പ്രശ്നങ്ങളിൽ ഇടപെടാൻ സോഷ്യൽ മീഡിയ.

*ബലാത്സംഗ കേസിൽ പൊലീസ് തിരയുന്ന റാപ്പർ വേടൻ എന്ന ഹിരണ്‍ദാസ് മുരളിക്കെതിരെ ലുക്കൗട്ട് നോട്ടിസ്. വിദേശത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.

*വീട് ബാറാക്കി മാറ്റുമെന്ന വിമർശനം ശരിയല്ല, ബെവ്കോ ആപ് സർക്കാർ അംഗീകരിക്കുമെന്ന് പ്രതീക്ഷയെന്ന് ബെവ്കോ എം ഡി ഹർഷിത അട്ടല്ലൂരി.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment