അസി : പ്രൊഫസര്‍ നിയമനം

At Malayalam
0 Min Read

വടകര കോളജ് ഓഫ് എഞ്ചിനീയറിങ്ങിലെ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ഡിപ്പാര്‍ട്ട്മെന്റില്‍ അസിസ്റ്റൻ്റ് പ്രൊഫസര്‍മാരെ നിയമിക്കും. യോഗ്യത : എം ടെക് ഒന്നാം ക്ലാസ് ബിരുദം.

വയസ്സ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ എട്ടിന് രാവിലെ പത്തിന് കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 0496 2536125, 9995199106.

Share This Article
Leave a comment