വെറ്ററിനറി സർജൻ : കരാർ നിയമനം

At Malayalam
0 Min Read

അമ്പലപ്പുഴ മൊബൈൽ വെറ്ററിനറി യൂണീറ്റിലെ വെറ്ററിനറി സർജൻ തസ്തികയിലേയ് താൽകാലിക നിയമനം നടത്തുന്നു. വാക്ക് – ഇൻ – ഇന്റർവ്യൂ ജില്ലാകോടതി പാലത്തിനു സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജൂൺ 17 രാവിലെ 10.30 – 11: 00 വരെ നടക്കും.

വെറ്ററിനറി സയൻസിൽ ബിരുദം, കേരളാ സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ, മലയാളം കൈകാര്യം ചെയ്യുവാനുള്ള കഴിവ്, ചെറുവാഹനങ്ങൾ ഓടിക്കുവാനുള്ള ലൈസൻസ് എന്നീ യോഗ്യതകൾ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഫോൺ : 0477 – 2252431

Share This Article
Leave a comment