വഖഫ് ബില്ലിൽ കെ സി ബി സിക്ക് കേന്ദ്രമന്ത്രിമാരുടെ പിന്തുണ

At Malayalam
0 Min Read

വഖഫ് ബില്ലിനെ അനുകൂലിച്ച് കേരളത്തിൽ നിന്നുള്ള എം പിമാർ പാർലമെൻ്റിൽ വോട്ടു ചെയ്യണമെന്ന കെ സി ബി സിയുടെ നിലപാടിനെ കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും നിർമല സീതാരാമനും സ്വാഗതം ചെയ്തു. സങ്കുചിത താത്പര്യങ്ങൾ മാറ്റിവെച്ച് ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാനാണ് ജനപ്രതിനിധികൾ ശ്രമിക്കേണ്ടതെന്നും അതുകൊണ്ടുതന്നെ കെ സി ബി സിയുടെ നിലപാടിനെ പിന്തണയ്ക്കണമെന്നുമാണ് കേന്ദ്രമന്ത്രിമാർ അറിയിച്ചത്

Share This Article
Leave a comment