ടെസ്റ്റ് പാസായാൽ അന്നു തന്നെ ഡൗൺലോഡ് ചെയ്യാമെന്ന്

At Malayalam
0 Min Read

ഡ്രൈവിംഗ് ടെസ്റ്റ് പാസ്സായാൽ അന്നേ ദിവസം തന്നെ ഡിജിറ്റൽ ലൈസൻസ് ഡൗൺലോഡ് ചെയ്യാമെന്ന് ഗതാഗത വകുപ്പു മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. പൊലീസായാലും എം വി ഡി ആയാലും ലൈസൻസ് ചോദിച്ചാൽ ഫോണിലെ ഡിജിറ്റൽ ലൈസൻസ് കാണിച്ച് കൊടുത്താൽ മതിയെന്നും മന്ത്രി പറഞ്ഞു.

പ്രിന്‍റഡ് ലൈസൻസ് കൂടിയേ തീരു എന്ന് നിർബന്ധം പിടിയ്ക്കരുതെന്ന് ഇന്ത്യൻ മോട്ടോർ വെഹിക്കിൾ ആക്ടിൽ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share This Article
Leave a comment